പ്രിയരേ,
വളരെ ഏളുപ്പത്തില്‍ ജയിക്കാവുന്ന പരീക്ഷയാണ്
എക്സിക്യൂട്ടീവ് ഓഫീസര്‍ ടെസ്റ്റ്. total രണ്ട് പേപ്പര്‍
ഒന്നാമത്തേതില്‍
4 പുസ്തകങ്ങള്‍
പുസ്തകം 1. കേരള ഫൈനാന്‍സ് കോഡ് 1 (60-65 മാര്‍ക്ക്)
പുസ്തകം 2 . കേരള ഫൈനാന്‍സ് കോഡ് 2 (5-10 മാര്‍ക്ക്)
പുസ്തകം 3 . കേരള എക്കൗണ്ട് കോഡ് 1 (10-15 മാര്‍ക്ക്)
പുസ്തകം 4 കേരള ബഡ്ജറ്റ് മാന്വല്‍ ( 25-30 മാര്‍ക്ക്) [ Chapters I to IV, VI, VII]
ഈ രീതിയിലാണ് സാധാരണ ചോദിച്ചകാണുന്നത്.
രണ്ടാമത്തെ പേപ്പറില്‍
2 പുസ്തകങ്ങള്‍
പുസ്തകം. 1 കേരള സര്‍വ്വീസ് റൂള്‍ വാള്യം 1
പുസ്തകം. 2 കേരള സര്‍വ്വീസ് റൂള്‍ വാള്യം 2
എക്സിക്യൂട്ടീവ് ടെസ്റ്റില്‍ മൂന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ നല്‍കിയിട്ടുണ്ട്.
ഓരോ പേപ്പറും വായിച്ചുനോക്കുക.
ആ കളര്‍ നാല് പുസ്തകളെ സൂചിപ്പിക്കുന്നു- KFC1, KFC2, KAC1, KBM
വിജയാശംസകളോടെ,
നിങ്ങളുടെ
ഭാസ്കരന്‍ പേക്കടം
എത്ര നന്ദി പറഞ്ഞാലും തീരില്ല. സാർ.
ReplyDelete